You Searched For "മുന്‍ ഭാര്യ"

മൂന്നു കുട്ടികളുടെ അമ്മയാണ് ഞാന്‍, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ; ആ കുഞ്ഞിനെ ഇതുവരെ പിതാവ് സ്വന്തം കയ്യില്‍ എടുത്തിട്ടുപോലുമില്ല; എല്ലാം അവസാനിച്ചത് എന്റെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചവള്‍ കാരണം; ഇത് ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിച്ച കഥയല്ല; പാക്ക് ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ മുന്‍ ഭാര്യ
സമൂഹമാധ്യമങ്ങളില്‍ ഭാര്യക്കും മകള്‍ക്കും എതിരെ പ്രചരണങ്ങള്‍ നടത്തരുത്; മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; കേസ് കെട്ടിച്ചമച്ചതാണെന്ന് വാദം
പിഞ്ചു കുഞ്ഞിന് ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട ക്രൂരത; മൂന്ന് വയസ്സുള്ളപ്പോള്‍ ഗ്ലാസ് കുപ്പി വലിച്ചെറിഞ്ഞെന്ന വെളിപ്പെടുത്തലും ഞെട്ടിച്ചു; മൗനം വെടിഞ്ഞ് സമൂഹ മാധ്യമത്തില്‍ അമൃത നടത്തിയതും നടന്റെ കണ്ണില്ലാത്ത ക്രൂരതകള്‍: ബാല അറസ്റ്റിലാകുമ്പോള്‍